പയ്യക്കിയുടെ ചരിത്രം : ഉത്തരദേശത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെയും : എ.കെ. എം അഷ്‌റഫ്

ദുബൈ: പയ്യക്കി പള്ളി ദർസ് കേന്ദ്രീകരിച്ചു തുടക്കം കുറിച്ചുഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഇസ്ലാമിക ചരിത്രം ഉത്തരദേശത്തിന്റെ സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രമായി രേഖപ്പെട്ടുകഴിഞ്ഞു എന്നു എ.കെ. എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. ഖാസി അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെയും മകൻ ഖാസി അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ശിഷ്യ സമ്പത്ത് മഹല്ലുകൾ കേന്ദ്രീകരിച്ചു പാരമ്പര്യ ഇസ്‌ലാമിന്റെ പ്രബോധന രംഗത്ത് സമർപ്പണ ബോധത്തോടെ സേവനം നടത്തുമ്പോൾ പയ്യക്കി ഉസ്താദുമാരുടെ നാമധേയത്തിൽ ഉയർന്നു വന്ന അകാദമി മത ഭൗതിക സമന്വയ വിദ്യാഭ്യാസം […]
ചുണ്ടിൽ നിന്നും പല്ല് എടുത്ത് മാറ്റി അപൂർവ്വ ശസ്ത്രക്രിയയുമായി സിഎം ആശുപത്രി

ചെർക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വർഷക്കാലം വിവിധ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് സി എം മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൻ്റെ ഇടപെടൽ ആശ്വാസം പകർന്നു.ഒന്നര വർഷക്കാലമായി വിവിധ ആശുപത്രിയിൽ സ്ക്കാനിംഗും,എക്സറെ മരുന്നുമൊക്കെയായി വേദന സഹിച്ചു ജീവിക്കുകയായിരുന്നു യുവതി.വീങ്ങിയ ചുണ്ട് പ്ലാസ്റ്റിക്ക് സർജറി വിഭാഗം ഡോ:കൃഷ്ണ പ്രസാദ് ഷെട്ടിയുടെനേതൃത്തിൽ തുറന്ന് നോക്കിയപ്പോൾ ഒന്നര വർഷം മുമ്പ് അപകടത്തിൽ നഷ്ടപ്പെട്ട പല്ല് പുറത്തെടുത്തത് യുവതിയുടെ വേദനയ്ക്ക് ശമനമായി.അപകടത്തിൽ കീറിയ ചുണ്ടിന് മംഗലാപുരത്തെ സ്വകാര്യ […]
കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം എമർജൻസി ലാന്റിംഗ് നടത്തി, ഒഴിവായത് വൻ ദുരന്തം
കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാന്റിംഗ് നടത്തി. ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസാണ് എമർജൻസി ലാന്റിംഗ് നടത്തിയത്. ബ്ലൂ ഹൈഡ്രോളിക് ഫെയിലിയർ എന്ന സാങ്കേതിക പ്രശ്നമാണ് എമർജൻസി ലാന്റിംഗിന് ഇടയാക്കിയത്. വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.
പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവ്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളടക്കമുള്ള പ്രതികൾക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. 14, 20, 21 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28നാണ് ജഡ്ജി എൻ ശേഷാദ്രിനാഥൻ […]
മകൻ പറഞ്ഞതിനോട് പ്രതികരിച്ചു, ചിരിച്ചു; ഉമാ തോമസിന്റെ ആരോഗ്യനില ആശ്വാസകരം- മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി